മദ്രസ ബുക്കുകൾ

2017-18 അധ്യയന വർഷത്തിൽ കെ എൻ എം വിദ്യാഭ്യാസ ബോർഡിന്റെയും CIER ന്റെയും പുസ്തകങ്ങൾ  ഉൾപ്പെടുത്തിയാണ് പഠിപ്പിക്കേണ്ടത്. പുതിയ പുസ്തകങ്ങൾ തയ്യാറാക്കിക്കൊണ്ടിരിക്കുന്നു. പുസ്തകങ്ങൾ നിലവിൽ വരുന്നത് വരെ താഴെ പറയുന്ന പുസ്തകങ്ങൾ ആണ് പിന്തുടരേണ്ടത്.
 I   * അൽ ഖിറാഅത്തുനദ് വയ്യ 1 (KNM)
      * ഇസ്ലാമിക ബാലപാഠങ്ങൾ 1 (CIER)

 II    * അൽ ഖിറാഅത്തുനദ് വയ്യ 2 (KNM)
        * ഇസ്ലാമിക ബാലപാഠങ്ങൾ 2 (CIER)
        * പൂന്തോട്ടം

 III    * അൽ ഖിറാഅത്തുനദ് വയ്യ 3 (KNM)
         * ഇസ്ലാമിക ബാലപാഠങ്ങൾ 3 (CIER)
          * ഇസ്ലാമിക കർമ പാഠങ്ങൾ 3 (KNM)

 IV    *അൽ ഖിറാഅത്തുനദ് വയ്യ 4 (KNM)
         * ഇസ്ലാമിക ബാലപാഠങ്ങൾ: സംസ്കാരം 4 (CIER)
          * ഇസ്ലാമിക കർമ പാഠങ്ങൾ 4 (KNM)
         * ഇസ്ലാമിക ബാലപാഠങ്ങൾ: തജ്‌വീദ് 4 (CIER)

 V * അൽ ഖിറാഅത്തുനദ് വിയ്യ 5 (KNM)
     * ഇസ്ലാമിക ബാലപാഠങ്ങൾ: സംസ്കാരം 5 (CIER)
     * ഇസ്ലാമിക കർമ പാഠങ്ങൾ 5 (KNM)
      * ഇസ്ലാമിക ബാലപാഠങ്ങൾ: ചരിത്രം 5 (CIER)

 VI * അൽ ഖിറാഅത്തുനദ് വയ്യ 6 (KNM)
       * ഇസ്ലാമിക ബാലപാഠങ്ങൾ: സംസ്കാരം 6 (CIER)
         * ഇസ്ലാമിക കർമ പാഠങ്ങൾ 6 (KNM)
        * ഇസ്ലാമിക ബാലപാഠങ്ങൾ: ചരിത്രം 6 (CIER)

 VII * അൽ ഖിറാഅത്തുനദ് വിയ്യ 7 (KNM)
  * ഇസ്ലാമിക ബാലപാഠങ്ങൾ: സംസ്കാരം (CIER)
     * ഇസ്ലാമിക കർമ പാഠങ്ങൾ 7 (KNM)
  * ഇസ്ലാമിക ബാലപാഠങ്ങൾ: ചരിത്രം 7 (CIER)

 VIII * അദ്ദുറൂസിൽ അറബിയ്യ വൽ ഇസ്ലാമിയ്യ 8
          * മുഖ്‌താറാത്ത്- ഹദീസ്
           * ഇസ്ലാമിക വിശ്വാസപാഠങ്ങൾ
           * ഇസ്ലാമിക ചരിത്രം

 IX   * അൽ ഖിറാഅത്തുനദ് വയ്യ 9 (KNM)
        * മുഖ്‌താറാത്ത്- ഹദീസ്
        * ഇസ്ലാമിക വിശ്വാസപാഠങ്ങൾ
         * ഇസ്ലാമിക ചരിത്രം

 X     * സൂറ: അൽ കാഹ്ഫ്
        * മുഖ്‌താറാത്ത്- ഹദീസ്
        * സാമൂഹ്യ ഇസ്ലാമിക പാഠങ്ങൾ
     


Comments

Popular posts from this blog

അഞ്ചാം ക്ലാസ് പൊതു പരീക്ഷ ഫലം