ഏഴാം ക്ലാസ് പൊതു പരീക്ഷ ഫലം പ്രഖ്യാപിച്ചു. നൂറു ശതമാനം വിജയിച്ചു. 2 ഡിസ്റ്റിംഗ്‌ഷൻ ബാക്കി എല്ലാവരും ഫസ്റ്റ് ക്ലാസ്. വൻ വിജ വിജയം നേടിയ വിദ്യാർത്ഥികൾക്ക് അഭിനന്ദനങ്ങൾ
അഞ്ചാം ക്ലാസ് പൊതു പരീക്ഷ ഫലം പ്രഖ്യാപിച്ചു. 3 ഡിസ്റ്റിംഗ്‌ഷൻ 4 ഫസ്റ്റ് ക്ലാസ് 2 സെക്കന്റ് ക്ലാസ് 3 തേർഡ് ക്ലാസ്. 13 പേര് പരീക്ഷ എഴുതിയതിൽ 12 പേരും വിജയിച്ചു. എല്ലാ വിദ്യാർത്ഥികൾക്കും അഭിനന്ദനങ്ങൾ
നൂറുൽ ഇസ്ലാം മദ്റസ പെടേന
ReplyDelete