മദ്റസ അവധി 22/07/17 ശനി
ഇന്നാലില്ലാഹ്...
പ്രമുഖ എഴുത്തുകാരനും ഗ്രന്ഥകാരനും KNM മുഖപത്രമായ അൽമനാർ മാസികയുടെ എഡിറ്ററുമായ അബ്ദുൽ മജീദ് മൗലവി വാരണാക്കരയുടെ നിര്യാണത്തെതുടർന്ന് തൃക്കലങ്ങോട് കോംപ്ലെക്സിലെ മദ്രസകൾക്ക് നാളെ അവധിയായിരിക്കുമെന്ന് കോംപ്ലക്സ് സെക്രട്ടറി അറിയിച്ചു.
Comments
Post a Comment