അറിയിപ്പ്.
1. പൊതു പരീക്ഷ 30/04/2018 മുതൽ 3/5/2018 വരെ നടക്കുന്നതാണ്.
3. 3 / 5/ 2018ന് പൊതു പരീക്ഷ ഒഴികെയുള്ള വാർഷിക ഫലം പ്രഖ്യാപിക്കും.
2. മധ്യവേനൽ അവധി 27/5 /2018 വരെയായിരിക്കും.
3. മെയ് 28 തിങ്കൾ മുതൽ ക്‌ളാസ് ആരംഭിക്കും.
4. 28നു തന്നെ അഡ്മിഷൻ ആരംഭിക്കുന്നതാണ്.
5. എല്ലാവരും തുറക്കുന്ന ദിവസം മുതൽ എത്തേണ്ടതാണ്.
അല്ലാത്ത പക്ഷം പുസ്തകം സ്വന്തം ഉത്തരവാദിത്വത്തിൽ വാങ്ങിക്കേണ്ടതാണ്.
Comments
Post a Comment