അറിയിക്കാൻ വൈകിയതിൽ ക്ഷമ ചോദിക്കുന്നു.
കനത്ത മഴ മൂലം കലക്ടർ പ്രഖ്യാപിച്ച അവധി കെ എൻ എം മദ്രാസകൾക്കും ബാധകം എന്ന് കെ എൻ എം വിദ്യാഭ്യാസ ബോർഡ് സെക്രെട്ടറി അസീസ് സുല്ലമി മങ്കട അറിയിച്ചു.
അഞ്ചാം ക്ലാസ് പൊതു പരീക്ഷ ഫലം പ്രഖ്യാപിച്ചു. 3 ഡിസ്റ്റിംഗ്ഷൻ 4 ഫസ്റ്റ് ക്ലാസ് 2 സെക്കന്റ് ക്ലാസ് 3 തേർഡ് ക്ലാസ്. 13 പേര് പരീക്ഷ എഴുതിയതിൽ 12 പേരും വിജയിച്ചു. എല്ലാ വിദ്യാർത്ഥികൾക്കും അഭിനന്ദനങ്ങൾ
Comments
Post a Comment