തസൂആഉം ആശൂറാഉം Get link Facebook X Pinterest Email Other Apps September 18, 2018 തസൂആഉം ആശൂറാഉം (മുഹറം 9.10) സുന്നത് നോമ്പ് ആയതിനാൽ 19,20 (ബുധൻ,വ്യാഴം) മദ്രസ അവധിയായിരിക്കും. സുന്നത് നോമ്പുകൾ കുട്ടികളിൽ ശീലമാക്കുക... മാതാപിതാക്കൾ മാതൃകകളാവുക _സ്വദർ Get link Facebook X Pinterest Email Other Apps Comments
അഞ്ചാം ക്ലാസ് പൊതു പരീക്ഷ ഫലം June 01, 2017 അഞ്ചാം ക്ലാസ് പൊതു പരീക്ഷ ഫലം പ്രഖ്യാപിച്ചു. 3 ഡിസ്റ്റിംഗ്ഷൻ 4 ഫസ്റ്റ് ക്ലാസ് 2 സെക്കന്റ് ക്ലാസ് 3 തേർഡ് ക്ലാസ്. 13 പേര് പരീക്ഷ എഴുതിയതിൽ 12 പേരും വിജയിച്ചു. എല്ലാ വിദ്യാർത്ഥികൾക്കും അഭിനന്ദനങ്ങൾ Read more
മദ്രസ സമയം August 27, 2018 നൂറുൽ ഹുദ മദ്രസ പത്തിരിയാൽ: നാളെ 27/8/18 ചൊവ്വ സമയം രാവിലെ 7 മുതൽ-10 വരെ ആയിരിക്കും. -സ്വദർ Read more
Comments
Post a Comment