Posts

Showing posts from March, 2018

പത്തിരിയാല്‍ നൂറുല്‍ഹുദ മദ്രസ അറിയിപ്പ്

പി ടി എ മീറ്റിങ്ങും ഉല്‍ബോധന ക്ലാസ്സും. രക്ഷിതാക്കളെ, 1. ഈ മാസം രണ്ടാം ശനി 10/03/2018 ന് രാവിലെ 7.30 മുതല്‍ മദ്രസയില്‍  വെച്ച് പി ടി എ മീറ്റിംങ്ങ്   സംഘടിപ്പിക്കാന്‍ തീരുമാനിച്ച വിവരം എല്ലാവരെയും അറിയിക്കുന്നു. 2. മൊയ്തീന്‍ കോയ മദീനി യുടെ  ഉല്‍ബോധന ക്ലാസ്സ്‌ ഉണ്ടായിരിക്കുന്നതാണ്. 3. വിദ്യാര്‍ഥികള്‍ക്ക് രാവിലെ ക്ലാസ് അന്നേദിവസം  ഉണ്ടായിരിക്കുന്നതാണ്. 4. എല്ലാ രക്ഷിതാക്കളും (മാതാവും പിതാവും) മീറ്റിങ്ങിലും ക്ലാസ്സിലും മുഴുവന്‍ സമയവും നിര്‍ബന്ധമായും പങ്കെടുക്കേണ്ടതാണ്. അജന്ധ: 1. കുട്ടികളുടെ പഠനനിലവാരം ( അര്‍ദ്ധവാര്‍ഷിക പരീക്ഷയുടെ പ്രോഗ്രസ്സ് കാര്‍ഡ്‌) 2. പി ടി എ ഭാരവാഹിത്വം. 3. മദ്രസ ലൈബ്രറി 4. പുതിയ അധ്യാപകര്‍ 5. പൊതു പരീക്ഷ 6. വാര്‍ഷിക പരീക്ഷ 7. ഉല്‍ബോധന ക്ലാസ്.