Posts

Showing posts from May, 2018

ജൂൺ 4നു മദ്റസ തുറക്കും

1. മധ്യവേനൽ അവധി 3/6 /2018 വരെയായിരിക്കും. 2 . ജൂൺ 4തിങ്കൾ മുതൽ ക്‌ളാസ് ആരംഭിക്കും. 3. അന്ന് മുതൽ ജൂൺ 9 വരെ  അഡ്മിഷൻ ആരംഭിക്കുന്നതാണ് . 4. എല്ലാവരും തുറക്കുന്ന ദിവസം മുതൽ എത്തേണ്ടതാണ്. ...

ഏഴാം തരം പൊതുപരീക്ഷ ഫലം 2018

Image
ഏഴാം തരത്തിൽ 5 വിദ്യാർത്ഥികൾ എഴുതിയതിൽ 2 പേര് ഡിസ്റ്റിംക്ഷനോടെയും ബാക്കി എല്ലാവരും ഫസ്റ്റ് ക്ലാസും നേടി.  സഫ D/O സുലൈമാൻ (368), നഫ് ഹ D/O കുഞ്ഞു മൊയ്തീൻ (354) എന്നിവർക്കാണ് ഡിസ്റ്റിംക്ഷൻ

അഞ്ചാം തരം പൊതുപരീക്ഷ ഫലം 2018

Image
അഞ്ചാം തരം 10 വിദ്യാർത്ഥികൾ പരീക്ഷ എഴുതിയതിൽ 5 വിദ്യാർത്ഥികളും ഫസ്റ്റ് ക്ലാസ്സോടെ വിജയം നേടി.  308 മാർക്കു നേടിയ റിഫ ഷെറിൻ D/O അബ്ദുല്ല. മൂസ യാണ് ഒന്നാമത്.

മദ്രസ വാർഷിക ഫലം 2018

2017-18 വർഷത്തെ വാർഷിക ഫലം 3/5/2018 ന് പ്രസിദ്ധീകരിച്ചു. റിസൾട്ട് ലഭിക്കുന്നതിന് ഇവിടെ ക്ലിക് ചെയ്യുക