Posts

ജില്ലാ സർഗ്ഗമേള ഫെബ്രുവരി 2019

17/02/19 നു ഓതായിയിൽ വച് നടന്ന സർഗ്ഗമേളയിൽ നമ്മുടെ കുട്ടികൾ പങ്കെടുക്കുകയും നല്ല പ്രകടനം കാഴ്ചവെക്കുകയും ചെയ്തു. പങ്കെടുത്ത എല്ലാവരും ഉന്നത ഗ്രേഡ് നേടി. ഗ്രേഡ് നേടിയവർ 1 ...

തസൂആഉം ആശൂറാഉം

തസൂആഉം ആശൂറാഉം (മുഹറം 9.10) സുന്നത് നോമ്പ് ആയതിനാൽ 19,20 (ബുധൻ,വ്യാഴം) മദ്രസ അവധിയായിരിക്കും. സുന്നത് നോമ്പുകൾ കുട്ടികളിൽ ശീലമാക്കുക... മാതാപിതാക്കൾ മാതൃകകളാവുക _സ്വദർ

മദ്രസ സമയം

നൂറുൽ ഹുദ മദ്രസ പത്തിരിയാൽ: നാളെ 27/8/18 ചൊവ്വ സമയം രാവിലെ 7 മുതൽ-10 വരെ ആയിരിക്കും. -സ്വദർ

മദ്രസ നാളെ തുറക്കും

നൂറുൽ ഹുദ മദ്രസ പത്തിരിയാൽ: ബലിപെരുന്നാൾ അവധിക്ക് ശേഷം മദ്രസ നാളെ 27/8/18 തിങ്കൾ മുതൽ ഉണ്ടായിരിക്കുന്നതാണ്. 27,28 (തിങ്കൾ ചൊവ്വ) മദ്രസ സമയം രാവിലെ 7 മുതൽ-10 വരെ ആയിരിക്കും. -സ്വദർ

അവധി

നിലമ്പൂർ മേഖലയിൽ മഴ തുടരുന്നതിനാൽ  നാളെ (വെള്ളി) നിലമ്പൂർ താലൂക്കിലെ പ്രൊഫഷണൽ കോളേജുകൾ ഒഴിച്ചുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിയായിരിക്കുമെന്ന് മലപ്പുറം ജി...

മദ്രസ ലോഗോ

Image

അവധി

 *നിലമ്പൂർ താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ  (09-08-2018) അവധി പ്രഖ്യാപിച്ചു.* അവധി മദ്രസക്ക് ബാധകമാണ്