അവധി
നിലമ്പൂർ മേഖലയിൽ മഴ തുടരുന്നതിനാൽ നാളെ (വെള്ളി) നിലമ്പൂർ താലൂക്കിലെ പ്രൊഫഷണൽ കോളേജുകൾ ഒഴിച്ചുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിയായിരിക്കുമെന്ന് മലപ്പുറം ജില്ലാ കലക്ടർ അറിയിച്ചു
മദ്രസക്കും അവധിയായിരിക്കും.
എല്ലാവരും അല്ലാഹുവിന്റെ അനുഗ്രഹം ആയ ഈ മഴയെ ശപിക്കാതെ ഈ മഴക്കായി ആഗ്രഹിക്കുന്ന, ആവശ്യമുള്ളവരിലേക്ക് നീക്കുവാൻ പ്രാർത്ഥിക്കുക.
اللهم حوالينا لا علينا.
_സ്വദർ.
Comments
Post a Comment