മദ്രസ അവധി Get link Facebook X Pinterest Email Other Apps August 08, 2018 السلام عليكم MA അബ്ദുൽ കരീം സാഹിബിന്റെ മാതാവ് മരണപ്പെട്ടു. إنا لله وإنا إليه راجعون ജനാസ നമസ്കാരം രാവിലെ 8 മണിക്ക് മദ്രസയിൽ വെച്ചായിരിക്കും. അതിനാൽ ഇന്ന് ( 4/8/18 ശനി ) മദ്രസക്ക് അവധി ആയിരിക്കും. -സ്വദർ മുദരിസീൻ Get link Facebook X Pinterest Email Other Apps Comments
അഞ്ചാം ക്ലാസ് പൊതു പരീക്ഷ ഫലം June 01, 2017 അഞ്ചാം ക്ലാസ് പൊതു പരീക്ഷ ഫലം പ്രഖ്യാപിച്ചു. 3 ഡിസ്റ്റിംഗ്ഷൻ 4 ഫസ്റ്റ് ക്ലാസ് 2 സെക്കന്റ് ക്ലാസ് 3 തേർഡ് ക്ലാസ്. 13 പേര് പരീക്ഷ എഴുതിയതിൽ 12 പേരും വിജയിച്ചു. എല്ലാ വിദ്യാർത്ഥികൾക്കും അഭിനന്ദനങ്ങൾ Read more
പൊതു പരീക്ഷ രജിസ്റ്റർ നമ്പർ May 02, 2017 2016-17 വർഷത്തെ പൊതു പരീക്ഷ എഴുതുന്ന അഞ്ച് ഏഴ് ക്ലാസ്സിലെ വിദ്യാർത്ഥികളുടെ രജിസ്റ്റർ നമ്പർ Read more
Comments
Post a Comment