നമസ്കാര ഡയറി

രക്ഷിതാക്കളെ
ചെറു പ്രായത്തില്‍ നമസ്കാരം ശീലമാക്കാന്‍ ബോധപൂര്‍വമായ ഇടപെടലുകള്‍ അനിവാര്യമാണ്, അതിനാല്‍ നമ്മുടെ മക്കളുടെ നമസ്കാരം പരിശോധിക്കാനായി നാം ഒരു ഡയറി തയ്യാറാക്കിയിരിക്കുന്നു.
അതില്‍ ഒന്നാം പേജില്‍ ഹാജര്‍ നിലയാണ് രേഖപ്പെടുത്തുക. ഹാജരായാല്‍ 'x' എന്നും നേരം വൈകിയാണ് ക്ലാസ്സില്‍ വരുന്നത് എകില്‍ ചുവന്ന മഷിയില്‍ 'x' എന്ന്‍ അടയാളപ്പെടുത്തും.ലീവ് ' a' എന്നാവും അടയാളപ്പെടുത്തുക.
നമസ്കാരം രേഖപ്പെടുത്താന്‍ ഓരോ മാസത്തിനും പ്രേത്യ്ഗം പേജ് നല്‍കിയിട്ടുണ്ട്. നമസ്കരിച്ചാല്‍ ശരിയിട്ടുനല്കുകയും അതു പോലെ ഖുര്‍ആന്‍ ഒതിയതിനും ശേരിയിട്ടു നല്‍കി ഒപ്പും വക്കേണ്ടതാണ്.
ഡയറി ഒരു കാരണ വശാലും കൊണ്ട് വരാതിരിക്കരുത്.
മദ്രസ ഇല്ലാത്ത ദിവസങ്ങളില്‍ വീട്ടില്‍ നിന്നും ഈ കാര്യങ്ങള്‍ ശ്രദ്ധിക്കുക. 

Comments

Popular posts from this blog

അഞ്ചാം ക്ലാസ് പൊതു പരീക്ഷ ഫലം