ജനറൽ ബോഡി യോഗ തീരുമാനങ്ങൾ

*2018 ജൂലൈ 14ന് ശനിയാഴ്ച മദ്രസയിൽ വെച്ചു ചേർന്ന ജനറൽ ബോഡി യോഗത്തിൽ എടുത്ത തീരുമാനങ്ങൾ*

 1 . ആഗസ്റ്റ് മാസം മുതലുള്ള *വരിസംഖ്യ 250 രൂപ* ആക്കി  പുനർ നിശ്ചയിച്ചു 

2 . *പി ടി എ ഫണ്ട്* സ്വരൂപിക്കുന്ന ഒരു രക്ഷിതാവിൽ നിന്നും *100 രൂപ* വീതം  പിരിക്കാൻ തീരുമാനിച്ചു 

3 . മദ്രസ സമയം രാവിലെ *6 43 ഫസ്റ്റ്  ബില്ലും 6 45 സെക്കൻഡ് ബെല്ലും* ആക്കി പുനക്രമീകരിച്ചു 

4 .മദ്രസയിൽ നിന്നും നേരത്തെ പോകേണ്ട വിദ്യാർത്ഥികൾ എഴുതി കൊണ്ട് വരികയോ ഫോണിലോ, നേരിട്ടു ബന്ധപ്പെടുകയോ ചെയ്യാത്തപക്ഷം *ഒരുകാരണവശാലും* പറഞ്ഞയക്കുന്നത് അല്ല 

 5.  കൃത്യസമയത്ത് എത്തുന്നതിനും വൃത്തിയുള്ളതും ഇസ്ലാമികവുമായ വേഷം ധരിക്കുവാനും ശാരീരിക വൃത്തി മുടി നഖം എന്നിവ സമയാസമയങ്ങളിൽ നീക്കം ചെയ്യുന്നതിനും രാവിലെ കുളിച്ച് വൃത്തിയായി മദ്രസയിലേക്ക് പറഞ്ഞയക്കുന്ന ശ്രദ്ധിക്കുമെന്ന് തീരുമാനിച്ചു 

7. *പ്രകൃതിക്ഷോഭത്തിൽ ഭാഗമായോ മറ്റോ  സർക്കാർ പ്രത്യേകം നൽകുന്ന അടിയന്തര പ്രാധാന്യമുള്ള അവധി മദ്രസകളും ബാധകമായിരിക്കും*

 8. 2018 19 അധ്യയന വർഷത്തേക്കുള്ള പിടിഎ അംഗങ്ങളെ തിരഞ്ഞെടുത്തു 

1 സലീം കെ 
2 സുധീർ ടി 
 3 മുജീബ് റഹ്മാൻ കെ
 4  നൗഫൽ കെ
5. അബ്ദുൽ അസീസ്
6 സാലിം എൻ കെ
7 നൗഷാദ് ഇ

*പി ടി എ പ്രസിഡണ്ടായി സലീം കെ നിശ്ചയിച്ചു*

എം ടി എ  ഭാരവാഹികളായി 

1 റംലത്ത് w/o നൗഷാദ് കെ 
2 നൂർജഹാൻ w/o കുട്ടി മമ്മദ് 
3 ബജീന കെവിഎം w/o അബ്ദുല്ല
 എന്നിവരെയും

 *പ്രസിഡണ്ടായി ബജീന കെവി എമ്മിനെയും തെരഞ്ഞെടുത്തു.*

NB: ഇനിയും സർട്ടിഫിക്കറ്റ് വാങ്ങിക്കാത്ത പൊതു പരീക്ഷ-2017 ലെ വിദ്യാർത്ഥികൾ മദ്രസയിൽ വന്ന വാങ്ങിക്കേണ്ടതാണ്

മദ്രസ രക്ഷിതാക്കളുടെ ഗ്രൂപ്പിൽ ഈ ലിങ്ക് വഴി ചേരുക.

നിർദ്ദേശങ്ങൾ.

1. മദ്രസയുമായി ബന്ധപ്പെട്ട കാര്യങ്ങൾ മാത്രമേ ചർച്ച ചെയ്യാവൂ.
2. രക്ഷിതാക്കൾ മാത്രം അംഗങ്ങൾ ആവുക. 

Comments

Popular posts from this blog

അഞ്ചാം ക്ലാസ് പൊതു പരീക്ഷ ഫലം