Posts

Showing posts from August, 2018

മദ്രസ സമയം

നൂറുൽ ഹുദ മദ്രസ പത്തിരിയാൽ: നാളെ 27/8/18 ചൊവ്വ സമയം രാവിലെ 7 മുതൽ-10 വരെ ആയിരിക്കും. -സ്വദർ

മദ്രസ നാളെ തുറക്കും

നൂറുൽ ഹുദ മദ്രസ പത്തിരിയാൽ: ബലിപെരുന്നാൾ അവധിക്ക് ശേഷം മദ്രസ നാളെ 27/8/18 തിങ്കൾ മുതൽ ഉണ്ടായിരിക്കുന്നതാണ്. 27,28 (തിങ്കൾ ചൊവ്വ) മദ്രസ സമയം രാവിലെ 7 മുതൽ-10 വരെ ആയിരിക്കും. -സ്വദർ

അവധി

നിലമ്പൂർ മേഖലയിൽ മഴ തുടരുന്നതിനാൽ  നാളെ (വെള്ളി) നിലമ്പൂർ താലൂക്കിലെ പ്രൊഫഷണൽ കോളേജുകൾ ഒഴിച്ചുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിയായിരിക്കുമെന്ന് മലപ്പുറം ജി...

മദ്രസ ലോഗോ

Image

അവധി

 *നിലമ്പൂർ താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ  (09-08-2018) അവധി പ്രഖ്യാപിച്ചു.* അവധി മദ്രസക്ക് ബാധകമാണ്

മദ്രസ അവധി

السلام عليكم MA അബ്ദുൽ കരീം സാഹിബിന്റെ മാതാവ് മരണപ്പെട്ടു.  إنا لله وإنا  إليه راجعون ജനാസ നമസ്കാരം രാവിലെ 8 മണിക്ക് മദ്രസയിൽ വെച്ചായിരിക്കും. അതിനാൽ ഇന്ന് ( 4/8/18 ശനി ) മദ്രസക്ക് അവധി ആയിരിക്കും. -സ്വദർ മുദരിസീൻ

നമസ്കാര ഡയറി

രക്ഷിതാക്കളെ ചെറു പ്രായത്തില്‍ നമസ്കാരം ശീലമാക്കാന്‍ ബോധപൂര്‍വമായ ഇടപെടലുകള്‍ അനിവാര്യമാണ്, അതിനാല്‍ നമ്മുടെ മക്കളുടെ നമസ്കാരം പരിശോധിക്കാനായി നാം ഒരു ഡയറി തയ്യാറാക്കിയിരിക്കുന്നു. അതില്‍ ഒന്നാം പേജില്‍ ഹാജര്‍ നിലയാണ് രേഖപ്പെടുത്തുക. ഹാജരായാല്‍ 'x' എന്നും നേരം വൈകിയാണ് ക്ലാസ്സില്‍ വരുന്നത് എകില്‍ ചുവന്ന മഷിയില്‍ 'x' എന്ന്‍ അടയാളപ്പെടുത്തും.ലീവ് ' a' എന്നാവും അടയാളപ്പെടുത്തുക. നമസ്കാരം രേഖപ്പെടുത്താന്‍ ഓരോ മാസത്തിനും പ്രേത്യ്ഗം പേജ് നല്‍കിയിട്ടുണ്ട്. നമസ്കരിച്ചാല്‍ ശരിയിട്ടുനല്കുകയും അതു പോലെ ഖുര്‍ആന്‍ ഒതിയതിനും ശേരിയിട്ടു നല്‍കി ഒപ്പും വക്കേണ്ടതാണ്. ഡയറി ഒരു കാരണ വശാലും കൊണ്ട് വരാതിരിക്കരുത്. മദ്രസ ഇല്ലാത്ത ദിവസങ്ങളില്‍ വീട്ടില്‍ നിന്നും ഈ കാര്യങ്ങള്‍ ശ്രദ്ധിക്കുക. 

ജനറൽ ബോഡി യോഗ തീരുമാനങ്ങൾ

*2018 ജൂലൈ 14ന് ശനിയാഴ്ച മദ്രസയിൽ വെച്ചു ചേർന്ന ജനറൽ ബോഡി യോഗത്തിൽ എടുത്ത തീരുമാനങ്ങൾ*  1 . ആഗസ്റ്റ് മാസം മുതലുള്ള *വരിസംഖ്യ 250 രൂപ* ആക്കി  പുനർ നിശ്ചയിച്ചു  2 . *പി ടി എ ഫണ്ട്* സ്വരൂപിക്കുന്ന ഒരു രക്ഷിതാവിൽ നിന്നും *100 രൂപ* വീതം  പിരിക്കാൻ തീരുമാനിച്ചു  3 . മദ്രസ സമയം രാവിലെ *6 43 ഫസ്റ്റ്  ബില്ലും 6 45 സെക്കൻഡ് ബെല്ലും* ആക്കി പുനക്രമീകരിച്ചു  4 .മദ്രസയിൽ നിന്നും നേരത്തെ പോകേണ്ട വിദ്യാർത്ഥികൾ എഴുതി കൊണ്ട് വരികയോ ഫോണിലോ, നേരിട്ടു ബന്ധപ്പെടുകയോ ചെയ്യാത്തപക്ഷം *ഒരുകാരണവശാലും* പറഞ്ഞയക്കുന്നത് അല്ല   5.  കൃത്യസമയത്ത് എത്തുന്നതിനും വൃത്തിയുള്ളതും ഇസ്ലാമികവുമായ വേഷം ധരിക്കുവാനും ശാരീരിക വൃത്തി മുടി നഖം എന്നിവ സമയാസമയങ്ങളിൽ നീക്കം ചെയ്യുന്നതിനും രാവിലെ കുളിച്ച് വൃത്തിയായി മദ്രസയിലേക്ക് പറഞ്ഞയക്കുന്ന ശ്രദ്ധിക്കുമെന്ന് തീരുമാനിച്ചു  7. *പ്രകൃതിക്ഷോഭത്തിൽ ഭാഗമായോ മറ്റോ  സർക്കാർ പ്രത്യേകം നൽകുന്ന അടിയന്തര പ്രാധാന്യമുള്ള അവധി മദ്രസകളും ബാധകമായിരിക്കും*  8. 2018 19 അധ്യയന വർഷത്തേക്കുള്ള പിടിഎ അംഗങ്ങളെ തിര...

മദ്രസ അവധി

 കനത്ത മഴയെത്തുടർന്ന് മലപ്പുറം ജില്ലയിലെ നിലമ്പൂർ താലൂക്കിൽ പ്രൊഫഷണൽ കോളേജുകളൊഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (17.07.2018) ചൊവ്വ ജില്ല കളക്ടർ അവധി പ്രഖ്യാപിച്ചു *അവധി മദ്രസക്കും ബാധകമായിരിക്കും.* മദ്രസക്കും അവധി ആയിരിക്കും.

അവാര്‍ഡ്‌ ദാനം

Image
2017,2018 KNM പൊതുപരീക്ഷ വിജയികള്‍ക്കുള്ള അവാര്‍ഡ്‌ ദാനം 

സ്നേഹാദരങ്ങള്‍

Image
ഏഴു വര്‍ഷ സേവനത്തിനു ശേഷം മദ്രസയില്‍ നിന്നും പിരിഞ്ഞു പോവുന്ന റംല ടീചെര്‍ക്ക് സ്നേഹാദരങ്ങള്‍ നല്‍കുന്നത് ഹബീബ ടീച്ചര്‍

ജനറല്‍ ബോഡി യോഗം 2018

Image

ഇന്ന് മദ്രസക്ക് അവധി

*നാളെ മദ്രസ അവധി* 13/7/2018 അറിയിക്കാൻ വൈകിയതിൽ ക്ഷമ ചോദിക്കുന്നു. കനത്ത മഴ മൂലം കലക്ടർ പ്രഖ്യാപിച്ച അവധി കെ എൻ എം മദ്രാസകൾക്കും ബാധകം എന്ന് കെ എൻ എം വിദ്യാഭ്യാസ ബോർഡ് സെക്രെ...